profile image

hpasn

Hosted 1 event

Bio

*LED ബൾബ് നിർമ്മാണ വർക്‌ഷോപ്പ്* 🎓 ഹൈസ്കൂൾ വിദ്യാർത്ഥികൾക
More
*LED ബൾബ് നിർമ്മാണ വർക്‌ഷോപ്പ്* 🎓 ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന ശിൽപശാല *വിദ്യാർത്ഥികളുടെ ശാസ്ത്രീയ ജ്ഞാനവും പ്രായോഗിക കഴിവുകളും വളർത്തുക എന്ന ലക്ഷ്യത്തോടെ* 📅 *തീയതിയും സമയവും* Registration പൂർത്തിയാക്കി സ്കൂളുകൾക്ക് time slot നൽകും 📍 *സ്ഥലം*: Register ചെയ്യുന്ന സ്ക്കൂളിൽ 🔹 LED ബൾബിന്റെ പ്രവർത്തന രീതി 🔹 ഘടകങ്ങൾ പരിചയപ്പെടൽ 🔹 ഒരു LED ബൾബ് സ്വയം തയ്യാറാക്കുന്നതിന് പ്രായോഗിക പരിശീലനം 🔹 പാരിസ്ഥിതിക സുഹൃത്തായ ഊർജ സംരക്ഷണ മാർഗങ്ങൾ *ശാസ്ത്രം – ഭാവിയിലെ തേജസ്!* 📢 *പരിപാടി സംഘടിപ്പിക്കുന്നത്* *SCIENCE CLUB ASSOCIATION – WANDOOR* *വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ കിറ്റിൻ്റെ ഫീ മാത്രം നൽകിയാൽ മതി* 📞 *കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*: 9747113838 Arun 9447834228 Shajeesh *നിങ്ങളുടെ ആശയവും കൈകളും ശാസ്ത്രത്തിലേക്ക് തുറക്കൂ*
Less
Public Events (1) Activity Reviews

EventBookings

Oops! Something went wrong

Please click the button below and we will take you back to your home page.

My Home